വീടിനു സമീപത്ത് സൂക്ഷിച്ച 35 ലിറ്റര്‍ സ്പിരിറ്റുമായി യുവതി പോലീസ് പിടിയില്‍
Jan 22, 2015, 08:50 IST
മുള്ളേരിയ: (www.kasargodvartha.com 22/01/2015) 35 ലിറ്റര്‍ സ്പിരിറ്റ് സൂക്ഷിച്ച യുവതി പോലീസ് പിടിയില്‍. ബദിരംപള്ളം സര്‍ഗപ്പള്ളത്ത് വീടിനു സമീപത്ത് സൂക്ഷിച്ച സ്പിരിറ്റാണ് പോലീസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് സര്‍ഗപ്പള്ളത്തെ ബി. സവിതയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
പി.പ്രശാന്ത്, പി.ശ്രീഹരി, എം.പവിത്രന്‍, പി.എസ്.വിജയന്‍, ജെ.ടോള്‍സണ്‍ എന്നിവരാണ് യുവതിയെ പിടികൂടിയ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്. 2013 ല്‍ 50 ലിറ്റര്‍ പുതുച്ചേരി വിദേശമദ്യം പിടികൂടിയ കേസിലും ബി.സവിത പ്രതിയാണ്.
Also Read:
ഇന്ത്യയെ ഒന്നിച്ച് നിര്‍ത്തുന്നത് ആര്.എസ്.എസ്: കിരണ്‍ ബേദി
Keywords: Kasaragod, Kerala, Mulleria, Police, case, House, Spirit-seized, 35 ltr spirit seized; women arrested.
Advertisement:

ഇന്ത്യയെ ഒന്നിച്ച് നിര്‍ത്തുന്നത് ആര്.എസ്.എസ്: കിരണ്‍ ബേദി
Keywords: Kasaragod, Kerala, Mulleria, Police, case, House, Spirit-seized, 35 ltr spirit seized; women arrested.
Advertisement: