ചളിയംകോട് നിന്ന് 30 ലോഡ് മണല്‍ പിടികൂടി
Oct 30, 2012, 22:14 IST
കാസര്‍കോട്: മേല്‍പറമ്പ് ചളിയംകോട് കടവില്‍ നിന്ന് 30 ലോഡ് മണല്‍ പിടികൂടി. ഡെ. തഹസില്‍ദാര്‍ കെ. ദാമോദരന്റെ നേതൃത്വത്തില്‍ കടവില്‍ നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച 30 ലോഡ് മണല്‍ പിടിച്ചത്.
പിടികൂടിയ മണല്‍ നീക്കുന്നത് 50ഓളം വരുന്ന തൊഴിലാളികള്‍ തടയാന്‍ ശ്രമമുണ്ടായെങ്കിലും പോലീസ് ഇടപെട്ടതിനാല്‍ പരാജയപ്പെട്ടു.
Keywords: Kasaragod, Melparamba, Sand, Police, Worker, K. Damodaran, Chaliyamkode