ഓട്ടോയില്‍ കടത്തിയ 30 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി
Sep 16, 2012, 16:20 IST
കാസര്‍കോട്: ഓട്ടോയില്‍ കടത്തിയ 30 ലിറ്റര്‍ സ്പിരിറ്റും, 15 ലിറ്റര്‍ മദ്യവും എക്സൈസ് പിടികൂടി. ഞായറാഴ്ച രാവിലെ പാറക്കട്ടയില്‍ വെച്ചാണ് എക്സൈസ് സ്പരിറ്റും, മദ്യവും പിടികൂടിയത്. സംഭവത്തില്‍ പാറക്കട്ടയിലെ ഗണേഷനെതിരെ കേസെടുത്തു.
Keywords: Sprit, Alcohol, Sized, Auto, Excise, Parakatta, Ganeshan, Kasaragod