ജില്ലയില്‍ നിന്നും മൂന്നു നേതാക്കളെ യൂത്ത് കോണ്‍ഗ്രസ് ലോക്‌സഭാ മണ്ഡലം കമ്മിറ്റിയിലേക്ക് നിയമിച്ചു
Oct 29, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 29/10/2016) ജില്ലയില്‍ നിന്നും മൂന്നു നേതാക്കളെ യൂത്ത് കോണ്‍ഗ്രസ് ലോക്‌സഭാ മണ്ഡലം കമ്മിറ്റിയിലേക്ക് നിയമിച്ചു. ഉണ്ണികൃഷ്ണന്‍ പൊയ്‌നാച്ചി, ഉസ്മാന്‍ അണങ്കൂര്‍, സുധാകര്‍ റൈ കാട്ടുകുക്കെ എന്നിവരെയാണ് മണ്ഡലം കമ്മിറ്റിയിലേക്ക് നിയമിച്ചത്.
സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസാണ് ഇവരെ ലോക്‌സഭാ മണ്ഡലം കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തത്.
സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസാണ് ഇവരെ ലോക്‌സഭാ മണ്ഡലം കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തത്.
Keywords: Kasaragod, Kerala, Leader, Congress, Committee, 3 Youth congress leaders nominated to Loksabha committee.