പൊതുസ്ഥലത്ത് പുകവലിച്ചതിനെ ചോദ്യം ചെയ്തതിന് മൂന്നു പേര്‍ക്ക് നേരെ ആക്രമം
Feb 22, 2015, 09:21 IST
അജാനൂര്‍: (www.kasargodvartha.com 22/02/2015) പൊതുസ്ഥലത്ത് പുകവലിച്ചതിനെ ചോദ്യം ചെയ്തതിന് മൂന്നു പേര്‍ക്ക് നേരെ ആക്രമം. കൊത്തിക്കലിലെ കബീര്‍ (18), അന്‍വര്‍ സ്വാദിഖ് (18), അബൂബക്കര്‍ എന്നിവര്‍ക്കാണ് ആക്രമത്തില്‍ പരിക്കേറ്റത്.
ആഷിഖ്, ഉനൈസ്, അല്‍ത്താഫ് എന്നിവരാണ് പൊതുസ്ഥലത്ത് പുക വലിച്ചത്. ഇതിനെ ചോദ്യം ചെയ്തതിന് ആക്രമിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
സബ് വേയില്‍ ദമ്പതികളുടെ പരസ്യ സെക്സ്; യുവതിയുടെ മാറില്‍ പിഞ്ചുകുഞ്ഞും; വീഡിയോ യൂട്യൂബില്‍
Keywords: Kasaragod, Kerala, Ajanur, Attack, Assault, Injured, hospital, Treatment, 3 youngsters assaulted for questioning smoking in public place.
Advertisement: