പനി ബാധിച്ച് ചികിത്സയിലായിരുന്ന 3 വയസുകാരന്‍ മരിച്ചു
Jul 17, 2017, 19:40 IST
കാസര്‍കോട്: (www.kasargodvartha.com 17.07.2017) പനി ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരന്‍ മരിച്ചു. ചെമ്മനാട് പാലത്തിന് സമീപത്തെ സഹീര്‍ അബ്ബാസ്- അന്‍ഷീറ ദമ്പതികളുടെ ഏക മകന്‍ സയാന്‍ ആണ് മരിച്ചത്. www.kasargodvartha.com
ഒരാഴ്ച മുമ്പാണ് പനിയും ഛര്‍ദിയും ബാധിച്ചതിനെ തുടര്‍ന്ന് സയാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. www.kasargodvartha.com നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Fever, Treatment, 3 year old dies after fever
Keywords: Kasaragod, Kerala, news, Death, Fever, Treatment, 3 year old dies after fever