കള്ളത്തോക്ക് കൈവശം വെച്ച കേസ്: പ്രതിക്ക് 3 വര്‍ഷം കഠിനതടവ്
Apr 30, 2013, 19:32 IST
കാസര്‍കോട്: കള്ളത്തോക്ക് കൈവശം വെച്ച കേസില്‍ പ്രതിയെ കോടതി മൂന്നു വര്‍ഷം കഠിനതടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഇച്ചിലംപാടി കൊടിയമ്മയിലെ പി.എ. മുഹമ്മദലിയെ (33) യാണ് കാസര്‍കോട് ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്.
2004 നവംബര്‍ 25 ന് കുമ്പള പോലീസാണ് മുഹമ്മദലിയെ കള്ളത്തോക്കുമായി അറസ്റ്റു ചെയ്തത്. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടി തടവ് അനുഭവിക്കണമെന്ന് കോടതി വിധിച്ചു.
Keywords: Case, Accuse, Fake Gun, Court, Arrest, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
2004 നവംബര്‍ 25 ന് കുമ്പള പോലീസാണ് മുഹമ്മദലിയെ കള്ളത്തോക്കുമായി അറസ്റ്റു ചെയ്തത്. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടി തടവ് അനുഭവിക്കണമെന്ന് കോടതി വിധിച്ചു.