ട്രെയിനില്‍ കവര്‍ച്ച നടത്തുന്ന മൂന്നംഗ സംഘം ചെറുവത്തൂരില്‍ പിടിയില്‍
Sep 22, 2014, 13:42 IST
ചെറുവത്തൂര്‍: (www.kasargodvartha.com 22.09.2014) ട്രെയിനില്‍ കവര്‍ച്ച നടത്തുന്ന മൂന്നംഗ സംഘം ചന്തേര പോലീസിന്റെ പിടിയിലായി. എറണാകുളം സ്വദേശി എം.കെ രാജന്‍ (38), കോഴിക്കോട് സ്വദേശി ബിനീഷ് തോമസ് (35), തമിഴ്‌നാട് ഇന്ദിരാനഗര്‍ സ്വദേശി തങ്കപാണി (35) എന്നിവരെയാണ് ചന്തേര എസ്.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
Also read:
ബോളിവുഡ് നടി ദീപിക പദുക്കോണും ടൈംസ് ഓഫ് ഇന്ത്യയും തമ്മിലുള്ള പോര് മുറുകുന്നു
Keywords : Cheruvathur, Train, Kasaragod, Kerala, Arrest, 3 train robbers arrested.
Advertisement:
ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം തിങ്കളാഴ്ച പുലര്‍ച്ചെ സംശയ സാഹചര്യത്തില്‍ കണ്ട ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ട്രെയിനില്‍ കവര്‍ച്ച നടത്തുന്നവരാണെന്ന് വ്യക്തമായത്. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം തിങ്കളാഴ്ച വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തും.
Also read:
ബോളിവുഡ് നടി ദീപിക പദുക്കോണും ടൈംസ് ഓഫ് ഇന്ത്യയും തമ്മിലുള്ള പോര് മുറുകുന്നു
Keywords : Cheruvathur, Train, Kasaragod, Kerala, Arrest, 3 train robbers arrested.
Advertisement: