യുവതിയെ അഞ്ച് സ്ത്രീകള്‍ ചേര്‍ന്ന് മര്‍ദിച്ചവശയാക്കിയ ശേഷം മൂന്നുപവന്‍ സ്വര്‍ണം തട്ടിയെടുത്തതായി പരാതി
Mar 28, 2017, 10:15 IST
ഇരിയണ്ണി: (www.kasargodvartha.com 28.03.2017) യുവതിയെ അഞ്ച് സ്ത്രീകള്‍ ചേര്‍ന്ന് മര്‍ദിച്ചവശയാക്കിയ ശേഷം മൂന്നുപവന്‍ സ്വര്‍ണം കവര്‍ന്നതായി പരാതി. ഇരിയണ്ണി പായത്തെ രാധാകൃഷ്ണന്റെ ഭാര്യ ശാരദ(38)യെ തിങ്കളാഴ്ച വൈകുന്നേരമാണ് സ്ത്രീകള്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും മൂന്നുപവന്റെ സ്വര്‍ണമാല തട്ടിയെടുക്കുകയും ചെയ്തത്.
ശാരദയുടെ അയല്‍വാസികളായ സ്ത്രീകളാണ് അക്രമം നടത്തിയതെന്നാണ് പരാതി. ഇവരുടെ പറമ്പുകളിലൂടെ കെ എസ് ഇ ബിയുടെ കേബിള്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് അക്രമത്തിന് കാരണം. ശാരദയെ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Women, Assault, Gold, Injured, General-hospital, Stolen, Neighbours, KSEB Cable, 3 Sovereign gold snatched from young after assaultting.