കണ്ണൂര്‍ സര്‍വ്വകലാശാല എം എസ് സി ജിയോളജി പരീക്ഷയില്‍ ആദ്യത്തെ മൂന്ന് റാങ്കും കാസര്‍കോട് ഗവ. കോളജിന്
Oct 29, 2018, 22:34 IST
കാസര്‍കോട്: (www.kasargodvartha.com 29.10.2018) കണ്ണൂര്‍ സര്‍വ്വകലാശാല നടത്തിയ എം എസ് സി ജിയോളജി പരീക്ഷയില്‍ കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി. എം ടി രമ്യ ഒന്നാം റാങ്ക് കരസ്ഥമാക്കി.
വിദ്യാനഗര്‍ ജേണലിസ്റ്റ് നഗര്‍ ഓലത്തിരി വീട്ടില്‍ രാജന്റെയും പരേതയായ ഓമനയുടെയും മകളാണ്. കെ എം വിദ്യ ക്കാണ് രണ്ടാം റാങ്ക്. നീര്‍ച്ചാല്‍ കുണ്ടിക്കാനം മഠം ശങ്കരനാരായണ ഭട്ടിന്റെയും വിജയലക്ഷ്മിയുടെയും മകളാണ്. ജി തേജസ് മൂന്നാം റാങ്ക് നേടി. കാസര്‍കോട് ബട്ടംപാറയിലെ അനീഷ് സദനം വീട്ടില്‍ കെ.ഗംഗാധരന്‍ ചന്ദ്രാവതി ദമ്പതികളുടെ മകനാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Govt. College, Rank, News, MSc geology rank, 1st and 2nd Rnk, 3rd Rank, 3 Rank for Govt. College Kasaragod
Keywords: Kasaragod, Govt. College, Rank, News, MSc geology rank, 1st and 2nd Rnk, 3rd Rank, 3 Rank for Govt. College Kasaragod