കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്ക്
Sep 7, 2017, 17:00 IST
ബന്തിയോട്: (www.kasargodvartha.com 07.09.2017) കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ എട്ടു മണിയോടെ ഷിറിയ ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്.
ഓട്ടോഡ്രൈവര്‍ മുഹമ്മദ് ഹനീഫ് (28), ഓട്ടോയിലെ യാത്രക്കാരായ ഷിറിയയിലെ ചന്ദ്രന്‍ (45), മഹ് മൂദ് (39) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bandiyod, Kasaragod, Kerala, News, Car, Auto-rickshaw, Accident, Injured.