കാറും പിക്കപ്പും കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്ക്
Aug 25, 2017, 16:33 IST
കുമ്പള: (www.kasargodvartha.com 25/08/2017) കാറും പിക്കപ്പും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പുത്തിഗെ പാലത്തിനു സമീപം വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ഉപ്പള സോങ്കാല്‍ പ്രതാപ് നഗറിലെ മുഹമ്മദ് ഇഖ്ബാല്‍ (38), ബന്ധുക്കളായ സഫിയ (25), ദിഷ (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുടുംബം സഞ്ചരിച്ച ആള്‍ട്ടോ കാറും എതിരെനിന്നും വരികയായിരുന്ന പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു.
പരിക്കേറ്റവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kumbala, Car, Accident, Injured, Hospital, News, 3 injured in accident.
പരിക്കേറ്റവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod, Kumbala, Car, Accident, Injured, Hospital, News, 3 injured in accident.