സംശയ സാഹചര്യത്തില്‍ യുവതികളും കോളേജ് വിദ്യാര്‍ത്ഥിയും പിടിയില്‍
Nov 10, 2012, 21:24 IST
മഞ്ചേശ്വരം: സംശയ സാഹചര്യത്തില്‍ വീട്ടില്‍ കണ്ട സ്ത്രീകളെയും കോളജ് വിദ്യാര്‍ഥിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. പാവൂര്‍ കോടിയിലെ ഒരു വീട്ടിലാണ് രണ്ട് സത്രീകളെയും വിദ്യാര്‍ഥിയെയും നാട്ടുകാര്‍ കണ്ടത്. ഇവരെ തടഞ്ഞു വെച്ച നാട്ടുകാര്‍ പോലീസിനെ വിളിച്ചുവരുത്തി കൈമാറുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
കോഴിക്കോട് സ്വദേശിനിയും സൂറത്ത്കല്ലില്‍ താമസക്കാരിയുമായ യുവതിയും ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയും ബാംഗ്ലൂരിലെ കോളജ് വിദ്യാര്‍ഥിയുമാണ് പിടിയിലായത്.
Keywords: Kasaragod, Manjeshwaram, Girl, Student, Police, Custody, Kerala, Malayalam News