city-gold-ad-for-blogger

ചേരങ്കൈ കടപ്പുറത്ത് സംശയസാഹചര്യത്തില്‍ കണ്ട മൂന്നുയുവാക്കള്‍ പിടിയില്‍

കാസര്‍കോട്: (www.kasargodvartha.com 19.03.2017) ചേരങ്കൈ കടപ്പുറത്ത് സംശയസാഹചര്യത്തില്‍ കാണപ്പെട്ട മൂന്നുയുവാക്കള്‍ പോലീസ് പിടിയിലായി. മുഹമ്മദ് ഷെഫീഖ്(28), മുഹമ്മദ് ഫൈസല്‍ (19), സവാദ്(18) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച പുലര്‍ച്ചെയാണ് മൂന്നുപേരെയും പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം സംശയസാഹചര്യത്തില്‍ കണ്ടെത്തിയത്. ഇവരെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. ഇതേ തുടര്‍ന്ന് ഇവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചേരങ്കൈ കടപ്പുറത്ത് സംശയസാഹചര്യത്തില്‍ കണ്ട മൂന്നുയുവാക്കള്‍ പിടിയില്‍

Keywords : Kasaragod, Cherangai, Police, Custody, Youth, Mysterious Circumstances, 3 in police custody under mysterious circumstances. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia