ചൂരി കാള്യങ്ങാട്ട് മൂന്നു വീടുകള്‍ക്ക് മിന്നലില്‍ നാശനഷ്ടം
Oct 16, 2014, 12:31 IST
കാസര്‍കോട്: (www.kasargodvartha.com 16.10.2014) ചൂരി കാള്യങ്ങാട്ട് ഇടി മിന്നലില്‍ മൂന്നു വീടുകള്‍ക്കു കേടു പറ്റി. അബൂബക്കര്‍, സുലൈമാന്‍, മുനീര്‍ എന്നിവരുടെ വീടുകള്‍ക്കാണ് വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയുണ്ടായ മിന്നലില്‍ നാശനഷ്ടമുണ്ടായത്.
അബൂബക്കറിന്റെ വീട്ടിലെ ഫാന്‍ കത്തി നശിച്ചു. ബാത്ത് റൂം തകര്‍ന്നു. മറ്റുള്ളവരുടെ വീടിന്റെ വയറിംഗ് കത്തി നശിച്ചു.
ശക്തമായ മഴയും മിന്നലുമാണ് ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലര്‍ച്ചെയുമായി ജില്ലയുടെ പലഭാഗത്തും അനുഭവപ്പെട്ടത്. പലേടത്തും മിന്നല്‍ നാശം വരുത്തിയതായി റിപോര്‍ട്ടുണ്ട്.

Also Read:
ഹോസ്റ്റല്‍ ഭക്ഷണത്തില്‍ പുഴു: സംഘര്‍ഷത്തെ തുടര്‍ന്ന് അമൃത എഞ്ചിനീയറിങ് കോളജ് അടച്ചിട്ടു
Keywords: 3 houses damaged in lightning, kasaragod, House-collapse, Burnt, Report, Kerala.