പുകയില ഉല്പന്നങ്ങളുമായി 3 വ്യാപാരികള്‍ പിടിയില്‍
Jun 26, 2014, 19:35 IST
കാസര്‍കോട്: (www.kasargodvartha.com 26.06.2014) പുകയില ഉല്പന്നങ്ങളുമായി വ്യാപാരികളെ പോലീസ് അറസ്റ്റ് ചെയ്തു. പുകയില വിരുദ്ധ ദിനമായ വ്യാഴാഴ്ച നടത്തിയ റെയ്ഡിലാണ് മൂന്ന് വ്യാപാരികള്‍ അറസ്റ്റിലായത്.
എടനീരിലെ ബാലകൃഷ്ണന്റെ പെട്ടിക്കടയില്‍ നിന്നും, ഖാദറിന്റെ അനാദി കടയില്‍ നിന്നും പാന്‍ മസാലകളും മറ്റു പുകയില ഉല്്പന്നങ്ങളും പിടികൂടിയത്. ചെര്‍ക്കള അഞ്ചാം മൈലിലെ അബൂബക്കര്‍ സിദ്ദീഖിന്റെ കടയില്‍ നടത്തിയ റെയ്ഡിലും പുകയില ഉല്പന്നങ്ങള് പിടികൂടി.
വിദ്യാലയങ്ങളുടെ നിശ്ചിതപരിധിക്കുള്ളില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തരുതെന്ന നിയമം ലംഘിച്ചതിനാലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. മൂന്ന് പേരെയും പോലീസ് ജാമ്യത്തില്‍ വിട്ടയച്ചു.
Also Read: പ്രധാനാധ്യാപികക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
Keywords: Kasaragod, Police, arrest, Edneer, Police-raid,
Advertisement:
എടനീരിലെ ബാലകൃഷ്ണന്റെ പെട്ടിക്കടയില്‍ നിന്നും, ഖാദറിന്റെ അനാദി കടയില്‍ നിന്നും പാന്‍ മസാലകളും മറ്റു പുകയില ഉല്്പന്നങ്ങളും പിടികൂടിയത്. ചെര്‍ക്കള അഞ്ചാം മൈലിലെ അബൂബക്കര്‍ സിദ്ദീഖിന്റെ കടയില്‍ നടത്തിയ റെയ്ഡിലും പുകയില ഉല്പന്നങ്ങള് പിടികൂടി.
വിദ്യാലയങ്ങളുടെ നിശ്ചിതപരിധിക്കുള്ളില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തരുതെന്ന നിയമം ലംഘിച്ചതിനാലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. മൂന്ന് പേരെയും പോലീസ് ജാമ്യത്തില്‍ വിട്ടയച്ചു.
Keywords: Kasaragod, Police, arrest, Edneer, Police-raid,
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067