ഒരു കിലോ കഞ്ചാവുമായി മൂന്നംഗ സംഘം പിടിയില്‍; കഞ്ചാവ് കടത്താനുപയോഗിച്ച സ്‌കൂട്ടര്‍ കസ്റ്റഡിയില്‍
Jun 20, 2017, 08:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20.06.2017) സ്‌കൂട്ടറില്‍ കഞ്ചാവ് കടത്തുകയായിരുന്ന മൂന്നംഗ സംഘത്തെ എക്‌സൈസ് പിടികൂടി. മടിക്കൈ മുണ്ടോട്ടെ സുഹൈദ് റഹ് മാന്‍ (23), പാറപ്പള്ളിയിലെ പി മുഹമ്മദ് ഷരീഫ് (24), മുഹമ്മദ് നിസാം(25) എന്നിവരെയാണ് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ വി സുമേഷന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകുന്നേരം കാഞ്ഞങ്ങാട് വടകര മുക്കില്‍ വാഹന പരിശോധന നടത്തുകയായിരുന്ന എക്‌സൈസ് മൂന്നംഗ സംഘം സഞ്ചരിച്ച സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ എ ആര്‍ സുല്‍ഫിക്കറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kanhangad, Ganja, Seized, Scooter, Custody, Vehicle inspection.