മത്സ്യബന്ധനത്തിനു പോയ തോണിമറിഞ്ഞ് 3 മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്ക്
Apr 8, 2018, 12:42 IST
കുമ്പള: (www.kasargodvartha.com 08.04.2018) മത്സ്യബന്ധനത്തിനു പോയ തോണിമറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പെര്‍വാഡ് കടപ്പുറത്തെ പള്ളിക്കുഞ്ഞി, ഇബ്രാഹിം (30), ഹസൈനാര്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ നാലു മണിയോടെ കോയിപ്പാടി കടപ്പുറത്ത് നിന്നുമാണ് മൂന്നു പേരും മത്സ്യബന്ധനത്തിന് പോയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Injured, fishermen, 3 fishermen injured in canoe accident < !- START disable copy paste -->
ഞായറാഴ്ച പുലര്‍ച്ചെ നാലു മണിയോടെ കോയിപ്പാടി കടപ്പുറത്ത് നിന്നുമാണ് മൂന്നു പേരും മത്സ്യബന്ധനത്തിന് പോയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Injured, fishermen, 3 fishermen injured in canoe accident