ലോഡ്ജില്‍ ചീട്ടുകളി: 3 പേര് അറസ്റ്റില്‍
Sep 5, 2013, 10:34 IST
കാസര്‍കോട്: നഗരത്തിലെ ലോഡ്ജില്‍ പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന മൂന്ന് പേരെ പോലീസ് അറസ്റ്റുചെയ്തു. മീപ്പുഗുരിയിലെ കെ. ഭാസ്ക്കരന്‍ (49), അടുക്കത്ത്ബയലിലെ ശ്രീധരന് (51), ചെന്നകുഡ്ലുവിലെ ജഗദീഷ് (34) എന്നിവരെയാണ് ബുധനാഴ്ച അറസ്റ്റുചെയ്തത്.
രഹസ്യവിവരം കിട്ടിയതിനെതുടര്‍ന്ന് ടൗണ്‍ സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ. വിജയന്റെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘമാണ് ചീട്ടുകളിക്കുകയായിരുന്ന സംഘത്തെ കൈയ്യോടെ പിടികൂടിയത്. 2,340 രൂപ കളിസ്ഥലത്തുനിന്നും പിടികൂടി.
Also read:
കാമുകനെതിരെ പ്രത്യൂഷ ബാനര്‍ജിയുടെ പരാതി
Keywords: Kasaragod, Lodge, Gambling, Arrest, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.