മദ്യപിച്ച് ഓടിച്ച മൂന്ന് വാഹനങ്ങള്‍ പിടിയില്‍
Sep 27, 2013, 12:19 IST
കാസര്‍കോട്: മദ്യലഹരിയില്‍ ഓടിക്കുകയായിരുന്ന രണ്ട് ഓട്ടോറിക്ഷകളും ഒരു ബൈക്കും പോലീസ് പിടികൂടി. ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തു. കെ.എല്‍.14 ഡി 1014 നമ്പര്‍ ഓട്ടോ കൃഷ്ണ തിയേറ്ററിനടുത്തുവെച്ച് പിടികൂടി. ഇതിന്റെ ഡ്രൈവര്‍ മന്നിപ്പാടി കാനത്തുംകരയിലെ കെ.ജയറാമി (48)നെതിരെ പോലീസ് കേസെടുത്തു.
കെ.എല്‍.14 സി 9532 നമ്പര്‍ ഓട്ടോറിക്ഷ ഗീതാ ടാക്കീസിനടുത്തുവെച്ച് പിടികൂടി.
ഇതിന്റെ ഡ്രൈവര്‍ കുഡ്ലു ബട്ടംപാറയിലെ കെ.സന്ദീപിനെതിരെയും പോലീസ് കേസെടുത്തു.
കെ.എല്‍60. ഇ 6069 നമ്പര്‍ ബൈക്കാണ് മദ്യലഹരിയില്‍ ഓടിക്കുന്നതിനിടെ നുള്ളിപ്പാടിയില്‍ വെച്ച് കസ്റ്റഡിയിലെടുത്തത്. യാത്രക്കാരന് ചെമ്മനാട് കപ്പണയടുക്കത്ത് പി.എ.നൗഷാദി (31) നെതിരെ പോലീസ് കേസെടുത്തു.
Also Read:
കൂട്ടമാനഭംഗക്കേസ്; കാണാതായ പ്രതിയെ കണ്ടെത്തി
Keywords: Kasaragod, Case, Auto Driver, Bike, Theater, Police, Kudlu, Nullippady, Custody, Chemnad, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: