ചളിയങ്കോട്ടുണ്ടായ അക്രമം; മുന്‍കരുതലായി മൂന്നു പേര്‍ അറസ്റ്റില്‍
Oct 4, 2017, 12:14 IST
കാസര്‍കോട്: (www.kasargodvartha.com 04.10.2017) ചൊവ്വാഴ്ച രാത്രി ചളിയങ്കോട്ടുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുന്‍കരുതലായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. ചളിയങ്കോട് സ്വദേശികളായ ശുഐബ് (24), സുനൈസ് (23), മുഹമ്മദ് ഇര്‍ഷാദ് (18) എന്നിവരെയാണ് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മുന്‍ കരുതല്‍ എന്ന നിലയിലാണ് ഇവരെ അറസ്റ്റു ചെയ്തതെന്ന് പോലീസ് പറഞ്ഞു.
Related News:
ചളിയങ്കോട്ട് കെഎസ്ആര്‍ടിസി ബസിനു നേരെയും ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെയും കല്ലേറുണ്ടായി

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ടുപേരെ തടഞ്ഞുനിര്‍ത്തി പേരുചോദിച്ച് ക്രൂരമായി മര്‍ദിച്ചു, സംഭവം തടയാനെത്തിയ പോലീസുകാര്‍ക്ക് നേരെയും ആക്രമം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, Attack, 3 arrested as precaution