ഭര്‍ത്താവ് ഗള്‍ഫിലിരിക്കെ കാമുകനൊപ്പം ഒളിച്ചോടിയ 24കാരി മൂന്നു മാസത്തിനു ശേഷം ഇലക്ട്രീഷ്യനൊപ്പം പോയി
Jul 3, 2018, 18:00 IST
നീലേശ്വരം: (www.kasargodvartha.com 03.07.2018) ഭര്‍ത്താവ് ഗള്‍ഫിലിരിക്കെ കാമുകനൊപ്പം ഒളിച്ചോടിയ 24കാരി മൂന്നു മാസത്തിനു ശേഷം ഇലക്ട്രീഷ്യനൊപ്പം പോയി. മടിക്കൈയിലെ 24 കാരിയാണ് കാമുകനായ ഓട്ടോറിക്ഷ ഡ്രൈവറെ ഒഴിവാക്കി ഇലക്ട്രീഷ്യനൊപ്പം പോയത്. മൂന്നു മാസം മുമ്പാണ് ഭര്‍ത്താവ് ഗള്‍ഫിലിരിക്കെ യുവതി ഓട്ടോഡ്രൈവര്‍ക്കാപ്പം ഒളിച്ചോടിയത്.
കഴിഞ്ഞ ദിവസമാണ് ഇലക്ട്രീഷ്യനൊപ്പം പോയത്. ഓട്ടോഡ്രൈവറുടെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം നടത്തുന്നതിനിടയില്‍ ഇരുവരും പോലീസ് സ്റ്റേഷനില്‍ ഹാജരായി.
കഴിഞ്ഞ ദിവസമാണ് ഇലക്ട്രീഷ്യനൊപ്പം പോയത്. ഓട്ടോഡ്രൈവറുടെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം നടത്തുന്നതിനിടയില്‍ ഇരുവരും പോലീസ് സ്റ്റേഷനില്‍ ഹാജരായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Missing, Police, husband, Auto Driver, 24 year old eloped with Electrician
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Neeleswaram, Missing, Police, husband, Auto Driver, 24 year old eloped with Electrician
< !- START disable copy paste -->