city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

2017ന് ശേഷമുള്ള 23,000 അപേക്ഷകളില്‍ തീര്‍പ്പാക്കിയതായി ജില്ലാ കലക്ടര്‍; ഇനി തീര്‍പ്പാക്കാനുള്ളത് 4718 എണ്ണം മാത്രം

കാസര്‍കോട്: (www.kasargodvartha.com 06.01.2020) 2017ന് ശേഷമുള്ള 23,000 അപേക്ഷകളടങ്ങിയ ഫയലുകളില്‍ തീര്‍പ്പാക്കിയതായി ജില്ലാ കലക്ടര്‍. ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു കൊണ്ടാണ് കലക്ടര്‍ ഡി സജിത്ബാബു ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ ആവശ്യങ്ങള്‍ക്കായി കലക്ട്രേറ്റില്‍ നല്‍കിയ അപേക്ഷകളില്‍ ഇനി തീര്‍പ്പാക്കാനുള്ളത് 4718 എണ്ണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

2017ന് ശേഷമുള്ള 23,000 അപേക്ഷകളില്‍ തീര്‍പ്പാക്കിയതായി ജില്ലാ കലക്ടര്‍; ഇനി തീര്‍പ്പാക്കാനുള്ളത് 4718 എണ്ണം മാത്രം

അവശേഷിക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിനുള്ള പരിശോധനകള്‍ നടത്തിവരികയാണ്. കലകടറുടെ പരാതി പരിഹാര അദാലത്ത് 18ന് ഹൊസ്ദുര്‍ഗിലും 30ന് വെള്ളരിക്കുണ്ടിലും ഫെബ്രുവരി ആറിന് കാസര്‍കോട്ടും 13 ന് മഞ്ചേശ്വരത്തുമായി നടക്കും. അദാലത്തിലേക്ക് ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുമെന്നും എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും അദാലത്തില്‍ പങ്കെടുക്കണമെന്നും കലക്ടര്‍ അറിയിച്ചു.

2017ന് ശേഷമുള്ള 23,000 അപേക്ഷകളില്‍ തീര്‍പ്പാക്കിയതായി ജില്ലാ കലക്ടര്‍; ഇനി തീര്‍പ്പാക്കാനുള്ളത് 4718 എണ്ണം മാത്രം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, District Collector, 23,000 files closed: says by collector
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia