city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

23 കുപ്പി വിദേശ മദ്യം പിടികൂടി; സ്ത്രീക്കെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 13.04.2014) 23 കുപ്പി കര്‍ണാടക നിര്‍മിത വിദേശ മദ്യം കൈവശം വെച്ചതിന് സ്ത്രീക്കെതിരെ എക്‌സൈസ് കേസെടുത്തു. മദ്യം കസ്റ്റഡിയിലെടുത്തു. എന്‍മകജെ ബെദിരം പള്ളയിലെ അലക്‌സ് ഡിസൂസയുടെ ഭാര്യ അസുംത ഡിസൂസ (43) ക്കെതിരെയാണ് കേസ്.

ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മദ്യവുമായി വീട്ടിലേക്ക് പോകുമ്പോഴാണ് മദ്യം പിടികൂടിയത്.
23 കുപ്പി വിദേശ മദ്യം പിടികൂടി; സ്ത്രീക്കെതിരെ കേസ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മോഡി വഡോദരയ്ക്ക് സമാനമായ സ്ഥലം അദാനി ഗ്രൂപ്പിന് നല്‍കി: രാഹുല്‍ ഗാന്ധി

Keywords: Kasaragod, Police, Case, Karnataka, Excise, Enmakaje, House, Liquor, Disoosa, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia