കഞ്ചാവും ചരസുമായി യുവാവ് അറസ്റ്റില്‍
Aug 7, 2014, 10:41 IST
കാസര്‍കോട്: (www.kasargodvartha.com 07.08.2014) 225 ഗ്രാം കഞ്ചാവും 90 ഗ്രാം ചരസുമായി യുവാവിനെ ടൗണ്‍ പോലീസ് അറസ്റ്റുചെയ്തു. തെരുവത്തെ കരീമി (45) നെയാണ് ബുധനാഴ്ച കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തുവെച്ച് പോലീസ് അറസ്റ്റുചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ കരീമിനെ ജാമ്യത്തില്‍ വിട്ടയച്ചു. വില്‍പനക്കായി കൈവശം വെച്ചതായിരുന്നു മയക്കുമരുന്നെന്ന് പോലീസ് പറഞ്ഞു.
Also Read:
എബോള രോഗികളുടെ മൃതദേഹങ്ങള്‍ റോഡുകളില്‍ കിടന്ന് പുഴുവരിക്കുന്നു; മഹാരോഗത്തിന്റെ ഭയാനക കാഴ്ച
Keywords: Kasaragod, Kerala, Police, Court, Arrest, Ganja seized, Ganja, Youth, Theruvath, Kareem,
Advertisement: