ചെങ്കല്‍ ക്വാറി തൊഴിലാളി മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍
Apr 12, 2016, 09:30 IST
ബദിയടുക്ക:(www.kasargodvartha.com 12.04.2016) ചെങ്കല്‍ ക്വാറി തൊഴിലാളിയായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അസം ശാന്തപൂര്‍ ബന്തിപൂരിലെ അജയ് രാമാചാരി(22)യെയാണ് താമസ സ്ഥലത്തിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആറുമാസം മുമ്പാണ് അജയ് ജോലിക്കായി കാസര്‍കോട്ട് എത്തിയത്. പിതാവ്: കാതന്‍ രാമാചാരി. മൃതദേഹം ബദിയടുക്ക പോലീസ് ഇന്‍ക്വസ്റ്റ് നടത്തി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords : Kasaragod, Badiyadukka, Suicide, Police, General Hospital, Inquest, Mortuary.