city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

21-ാം പാര്‍ട്ടി കോണ്‍ഗ്രസ്സ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു

21-ാം പാര്‍ട്ടി കോണ്‍ഗ്രസ്സ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു
സി പി ഐ 21 ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ തൃക്കരിപ്പൂര്‍ മണ്ഡലം റിപ്പോര്‍ട്ട് അവതരണം സംസ്ഥാന കൗണ്‍സില്‍ അംഗം കെ വി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.
ചെറുവത്തൂര്‍: സി പി ഐ 21-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ തൃക്കരിപ്പൂര്‍ മണ്ഡലം റിപ്പോര്‍ട്ട് അവതരണം കൊവ്വല്‍ എ യു പി സ്‌ക്കൂളില്‍ നടന്നു. സംസ്ഥാന കൗണ്‍സില്‍ അംഗം കെ വി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബങ്കളം കുഞ്ഞികൃഷ്ണന്‍, പി എ നായര്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി എ അമ്പൂഞ്ഞി സ്വാഗതം പറഞ്ഞു.

21-ാം പാര്‍ട്ടി കോണ്‍ഗ്രസ്സ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു

Keywords:  21 st CPI Party Congress, Trikaripur


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia