സ്പെഷ്യല്‍ പാക്കേജില്‍ കാസര്‍കോട്ടിന് 200 പോലീസുകാരും വാഹനങ്ങളും
May 6, 2013, 10:14 IST
കാസര്‍കോട്: കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും സമാധാനാന്തരീക്ഷം ഉറപ്പു വരുത്തുന്നതിനായി സ്പെഷ്യല്‍ പാക്കേജില്‍ ഉള്‍പെടുത്തി 200 പോലീസുകാരെയും അഞ്ച് ടവേരയും 50 ബൈക്കും അനുവദിച്ചു.
ഇതിന്റെ ഫ്ലാഗ് ഓഫ് തിങ്കളാഴ്ച വൈകിട്ട് 4.15 ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രന് നിര്‍വഹിക്കും. പ്രശ്ന സാധ്യതാ പ്രദേശങ്ങളില്‍ വാഹനങ്ങളും പോലീസും പട്രോളിംഗ് നടത്തും.
Keywords: Police, Vehicle, Bike, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Keywords: Police, Vehicle, Bike, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.