ഫാസ്റ്റ്ഫുഡ് കടയില്‍ നിന്ന് ഭക്ഷണം കഴിച്ച 20 പേര്‍ ചികിത്സയില്‍
Oct 31, 2019, 19:28 IST
കുമ്പള: (www.kasargodvartha.com 31.10.2019) ഫാസ്റ്റ്ഫുഡ് കടയില്‍ നിന്ന് ഭക്ഷണം കഴിച്ച 20 പേര്‍ ചികിത്സ തേടി. ദേശീയപാതയോരത്ത് ചൗക്കിക്ക് സമീപമുള്ള ഫാസ്റ്റ്ഫുഡ് കടയില്‍ നിന്ന് ഭക്ഷണം കഴിച്ചവരാണ് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയത്.
കുമ്പള സ്വദേശികളായ സിനാന്‍(22), ഇബ്രാഹിം (32), ഫയാസ്(20), സഫ് വാന്‍ (18), മന്‍സൂര്‍(20), മുബഷിര്‍ (21), മഹ്ഷൂം (20), സഹീന്‍ (20), ഉപ്പളയിലെ അബ്ദുല്ല (38), മൊഗ്രാല്‍പുത്തൂരിലെ സുനൈല്‍(17) തുടങ്ങിയവരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഞായറാഴ്ച രാത്രി ആട്ടിന്‍സൂപ്പ്, ചിക്കന്‍, ജ്യൂസ് തുടങ്ങിയ വിഭവങ്ങള്‍ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Treatment, hospital, Food, 20 hospitalized due to food poison
< !- START disable copy paste -->