ബൈക്ക് തടഞ്ഞ് യുവാക്കളെ ആക്രമിച്ചു; 20 പേര്‍ക്കെതിരെ കേസ്
Mar 24, 2017, 11:05 IST
കാസര്‍കോട്: (www.kasargodvartha.com 24.03.2017) ബൈക്ക് തടഞ്ഞ് യുവാക്കളെ അക്രമിക്കുകയും ബൈക്ക് തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ 20 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മീത്തടുക്ക പുത്രക്കളത്തെ മുഹമ്മദ് ഷരീഫി(31)ന്റെ പരാതിപ്രകാരമാണ് കേസ്.
മുഹമ്മദ് ഷരീഫും സുഹൃത്ത് ഹനീഫയും ബൈക്കില്‍ പോകുമ്പോഴാണ് അക്രമമുണ്ടായത്. ബൈക്ക് സംഘം അടിച്ച് തകര്‍ക്കുകയും ചെയ്തു. 30,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Bike, Assault, Case, Police, Complaint, Loss, Case against 20 for assaulting bike rider.