അനധികൃത കടവില്‍ കലക്ടറുടെ റെയ്ഡ്; 5 പേര്‍ പിടിയില്‍, രണ്ട് ടിപ്പര്‍ ലോറികള്‍ പിടിച്ചെടുത്തു
Jan 31, 2019, 13:40 IST
കുമ്പള: (www.kasargodvartha.com 31.01.2019) ഉള്ളുവാറില്‍ അനധികൃത കടവില്‍ ജില്ലാ കലക്ടര്‍ ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി. അഞ്ചു പേരെ പിടികൂടി. മണല്‍ കടത്തിനുപയോഗിച്ച രണ്ട് ടിപ്പര്‍ ലോറികള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.
ഒരു ടിപ്പര്‍ ലോറി മണലും, മണല്‍ കയറ്റാന്‍ വേണ്ടി നിര്‍ത്തിട്ട ടിപ്പര്‍ ലോറിയുമാണ് പിടികൂടിയത്.
Photo: File
ഒരു ടിപ്പര്‍ ലോറി മണലും, മണല്‍ കയറ്റാന്‍ വേണ്ടി നിര്‍ത്തിട്ട ടിപ്പര്‍ ലോറിയുമാണ് പിടികൂടിയത്.
Photo: File
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, District Collector, Raid, sand mafia, 2 Sand lorry seized by Collector
< !- START disable copy paste -->
Keywords: Kasaragod, Kerala, news, District Collector, Raid, sand mafia, 2 Sand lorry seized by Collector
< !- START disable copy paste -->