city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഞ്ചേശ്വരം ചെക്ക്‌പോസ്റ്റില്‍ 2 ലോറികള്‍ കത്തി നശിച്ചു; ഇന്ധനം നിറച്ച ടാങ്കര്‍ ലോറികളുള്ളതിനാല്‍ വന്‍ അപകടഭീഷണി

മഞ്ചേശ്വരം: (www.kasargodvartha.com 24/04/2015) മഞ്ചേശ്വരം ചെക്ക്‌പോസ്റ്റില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ലോറികള്‍ കത്തി നശിച്ചു. വെള്ളിയാഴ്ച വൈകിട്ട് 4.15 മണിയോടെയാണ് സംഭവം. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉപ്പളയില്‍ നിന്നും ഒരു യൂണിറ്റ് ഫയര്‍ഫോഴ്‌സ് മാത്രം എത്തി തീയണച്ചുകൊണ്ടിരിക്കുകയാണ്. ഒരു ലോറി മുക്കാല്‍ ഭാഗവും കത്തി നശിച്ചു. തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ലോറിയിലേക്കും തീപടരുകയായിരുന്നു.

തൊട്ടടുത്ത് തന്നെ പെട്രോള്‍ പമ്പുണ്ട്. ഇതു കൂടാതെ ഇന്ധനം നിറച്ച ടാങ്കര്‍ ലോറികളും സമീപത്തായി നിര്‍ത്തിയിട്ടിരിക്കുന്നതിനാല്‍ വന്‍ അപകടഭീഷണിയാണ് നിലനില്‍ക്കുന്നത്. രാജസ്ഥാനില്‍ നിന്നും കൊച്ചിയിലേക്ക് ബ്ലീച്ചിംഗ് പൗഡറുമായി പോവുകയായിരുന്ന ലോറിയാണ് ആദ്യം കത്തിയത്. പിന്നീടാണ് മറ്റൊരു ലോറിയിലേക്ക് തീപടര്‍ന്നത്.

രണ്ടു ലോറിയിലുമുണ്ടായിരുന്ന ഡ്രൈവര്‍മാരും ക്ലീനര്‍മാരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. തീപിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

Photos: Dr. Shahani Habeeb & K.F Iqbal Uppala
മഞ്ചേശ്വരം ചെക്ക്‌പോസ്റ്റില്‍ 2 ലോറികള്‍ കത്തി നശിച്ചു; ഇന്ധനം നിറച്ച ടാങ്കര്‍ ലോറികളുള്ളതിനാല്‍ വന്‍ അപകടഭീഷണി

മഞ്ചേശ്വരം ചെക്ക്‌പോസ്റ്റില്‍ 2 ലോറികള്‍ കത്തി നശിച്ചു; ഇന്ധനം നിറച്ച ടാങ്കര്‍ ലോറികളുള്ളതിനാല്‍ വന്‍ അപകടഭീഷണി
മഞ്ചേശ്വരം ചെക്ക്‌പോസ്റ്റില്‍ 2 ലോറികള്‍ കത്തി നശിച്ചു; ഇന്ധനം നിറച്ച ടാങ്കര്‍ ലോറികളുള്ളതിനാല്‍ വന്‍ അപകടഭീഷണി

മഞ്ചേശ്വരം ചെക്ക്‌പോസ്റ്റില്‍ 2 ലോറികള്‍ കത്തി നശിച്ചു; ഇന്ധനം നിറച്ച ടാങ്കര്‍ ലോറികളുള്ളതിനാല്‍ വന്‍ അപകടഭീഷണി

മഞ്ചേശ്വരം ചെക്ക്‌പോസ്റ്റില്‍ 2 ലോറികള്‍ കത്തി നശിച്ചു; ഇന്ധനം നിറച്ച ടാങ്കര്‍ ലോറികളുള്ളതിനാല്‍ വന്‍ അപകടഭീഷണി

മഞ്ചേശ്വരം ചെക്ക്‌പോസ്റ്റില്‍ 2 ലോറികള്‍ കത്തി നശിച്ചു; ഇന്ധനം നിറച്ച ടാങ്കര്‍ ലോറികളുള്ളതിനാല്‍ വന്‍ അപകടഭീഷണി

മഞ്ചേശ്വരം ചെക്ക്‌പോസ്റ്റില്‍ 2 ലോറികള്‍ കത്തി നശിച്ചു; ഇന്ധനം നിറച്ച ടാങ്കര്‍ ലോറികളുള്ളതിനാല്‍ വന്‍ അപകടഭീഷണി

മഞ്ചേശ്വരം ചെക്ക്‌പോസ്റ്റില്‍ 2 ലോറികള്‍ കത്തി നശിച്ചു; ഇന്ധനം നിറച്ച ടാങ്കര്‍ ലോറികളുള്ളതിനാല്‍ വന്‍ അപകടഭീഷണി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:   
രാജ്യാന്തര ഡേറ്റിങ് വെബ്‌സൈറ്റില്‍ മലയാളി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍: പരാതിയുമായി കോഴിക്കോടുകാരി

Keywords:  Kasaragod, Kerala, Manjeshwaram, fire, fire force, Police, Check-post, Lorry, 2 Lorry burned in Manjeshwaram.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia