നാടകസ്ഥലത്ത് ഏറ്റുമുട്ടല്‍: പരിക്കേറ്റ രണ്ടുപേര്‍ ആശുപത്രിയില്‍
Apr 21, 2013, 11:55 IST
കാസര്‍കോട്: നാടകസ്ഥലത്ത് പുകവലിയെ ചൊല്ലിയുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് രണ്ടുപേരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി മാന്യ കൊല്ലങ്കാനത്താണ് സംഭവം. പരിക്കേറ്റ കൊല്ലങ്കാന സ്വദേശികളായ ഈശ്വര നായിക്(40), ഉദയനായിക് (38)എന്നിവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാടകം നടക്കുന്നതിനിടെ സ്ത്രീകള്‍ ഇരിക്കുന്ന ഭാഗത്ത് നിന്ന് ഒരാള്‍ പുകവലിക്കുന്നതിനെ എതിര്‍ത്തപ്പോള്‍ അതിലിടപെട്ട് ഉദയനായിക്കാണ് തന്നെ മര്‍ദിച്ചതെന്ന് ഈശ്വരനായിക് പരാതിപ്പെട്ടു. അതേ സമയം ഈശ്വരനായിക് യാതൊരുകാരണവുമില്ലാതെ തന്റെ തലക്ക് ടോര്‍ച് കൊണ്ട് അടിക്കുകയായിരുന്നുവെന്ന് ഉദയനായിക്കും പറഞ്ഞു.
Keywords: Drama, Manya, Kasaragod, Kerala, Hospital, Udaya Naik, Ishwara Naik, Kollangana, Torch, Smoke, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.