ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതരം
Sep 12, 2018, 16:10 IST
നീലേശ്വരം: (www.kasargodvartha.com 12.09.2018) പാലാത്തടത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാവിലെ 11 മണിയോടെയുണ്ടായ അപകടത്തില്‍ കരിന്തളം ചിമ്മത്തോട്ടെ മോഹനന്‍ (52), കിനാനൂരിലെ കോരന്റെ മകനും കെഎസ്ആര്‍ടിസി കണ്ടക്ടറുമായ സുകേഷ് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അപകടത്തില്‍പ്പെട്ട ഇരുവരെയും നാട്ടുകാര്‍ നീലേശ്വരം തേജസ്വനി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിലഗുരുതരമായതിനാല്‍ മംഗളൂരു യൂണിറ്റി ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തില്‍പ്പെട്ട ഇരുവരെയും നാട്ടുകാര്‍ നീലേശ്വരം തേജസ്വനി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിലഗുരുതരമായതിനാല്‍ മംഗളൂരു യൂണിറ്റി ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Injured, Accident, Bike-Accident, 2 Injured in Bike accident
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Neeleswaram, Injured, Accident, Bike-Accident, 2 Injured in Bike accident
< !- START disable copy paste -->