ബി സി റോഡില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്
Apr 14, 2016, 16:00 IST
വിദ്യാനഗര്‍: (www.kasargodvartha.com 14.04.2016) ബി സി റോഡില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. തായലങ്ങാടിയിലെ ജോണ്‍സണിന്റെ മകന്‍ പ്രിന്‍സ് (20), പന്നിപ്പാറയിലെ ഹുസൈന്റെ മകന്‍ സുഹൈല്‍ (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം.
എര്‍ട്ടിഗ കാറും ഡ്യൂറോ സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ഇരുവരെയും കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords : Vidya Nagar, Accident, Injured, Hospital, Kasaragod, Scooter, Car, Prince, Suhail.