ബസ് സ്റ്റാന്‍ഡ് പരിസരത്തെ സ്ലാബില്‍ കാല്‍ കുടുങ്ങി രണ്ട് പേര്‍ക്ക് പരിക്ക്
Jun 2, 2016, 15:00 IST
കാസര്‍കോട്: (www.kasargodvartha.com 02.06.2016) ബസ് സ്റ്റാന്‍ഡ് പരിസരത്തെ സ്ലാബില്‍ കാല്‍ കുടുങ്ങി രണ്ട് പേര്‍ക്ക് പരിക്ക്. മൊഗ്രാലിലെ നൗഫല്‍(29), കല്ലങ്കൈയിലെ അബ്ദുല്‍ ജലീല്‍(48) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് അപകടമുണ്ടാകുന്ന രീതിയില്‍ സ്ലാബുകള്‍ തകര്‍ന്നിട്ടുള്ളത്. തിരക്കേറിയ പ്രദേശമായത് കൊണ്ട് ഇവിടെ അപകട സാധ്യതയും കൂടുതലാണ്.
Keywords: Kasaragod, Bus Stand, Injured, Slab, Danger, Possibility, Mogral, Busy, Place, Leg.