ബദിയഡുക്ക മാവിനക്കട്ടയില്‍ കാറിടിച്ച് വഴിയാത്രക്കാരായ 2 പേര്‍ക്ക് ഗുരുതരം
Aug 15, 2014, 12:53 IST
ബദിയഡുക്ക: (www.kasargodvartha.com 15.08.2014) ബദിയഡുക്ക മാവിനക്കട്ടയില്‍ കാറിടിച്ച് വഴിയാത്രക്കാരായ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയോടെയാണ് മഹാരാ്ട്ര രജിസ്‌ട്രേഷനിലുള്ള എം.എച്ച് 43 എന്‍ 5076 നമ്പര്‍ ഹോണ സിറ്റി കാര്‍ വഴി യാത്രക്കാരുടെ ദേഹത്തേക്ക് പാഞ്ഞുകയറിയത്.
അപകടമുണ്ടായ ഉടനെ ഓടിയെത്തിയ നാട്ടുകാര്‍ ഗുരുതരമായ പരിക്കേറ്റ രണ്ട് യുവാക്കളെയും മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബദിയഡുക്ക പോലീസ് അപകടം വരുത്തിയ കാറും ഡ്രൈവറേയും കസ്റ്റഡിയിലെടുത്തു.
Also Read:
പ്രധാനമന്ത്രിയായല്ല,രാജ്യത്തിന്റെ ജനസേവകനായാണ് ഞാന്‍ നില്‍ക്കുന്നത്: മോഡി
Keywords: Kasaragod, Kerala, Accident, Car, Injured, Mangalore Hospital, Police, Custody,
Advertisement: