കഞ്ചാവ് ബീഡി വലിച്ച രണ്ടുപേര്‍ പിടിയില്‍
Nov 8, 2018, 21:44 IST
അമ്പലത്തറ: (www.kasargodvartha.com 08.11.2018) കഞ്ചാവ് ബീഡി വലിക്കുന്നതിനിടയില്‍ രണ്ടുപേരെ പോലീസ് പിടികൂടി കേസെടുത്തു. പടന്നക്കാട്ടെ മുഹമ്മദ് ഖലീല്‍ (36), സ്നേഹല്‍ (21) എന്നിവരാണ് പോലീസ് പിടിയിലായത്.
ബുധനാഴ്ച അമ്പലത്തറയില്‍ വെച്ച് കഞ്ചാവ് ബീഡിയില്‍ നിറച്ച് വലിക്കുന്നതിനിടയില്‍ സംശയം തോന്നിയ ഇവരെ പോലീസ് പിടികൂടി കേസെടുക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Ganja, Held, Kasaragod, Ambalathara, News, 2 held for smoking Ganja