city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉ­ദു­മയില്‍­ 2 കോ­ടി­യു­ടെ­ വി­ക­സ­ന­ പ്ര­വര്‍­ത്ത­നം­

ഉ­ദു­മയില്‍­ 2 കോ­ടി­യു­ടെ­ വി­ക­സ­ന­ പ്ര­വര്‍­ത്ത­നം­
ഉ­ദു­മ­:­ 2012-­13 വര്‍­ഷ­ത്തില്‍­ ഉ­ദു­മ­ മ­ണ്ഡ­ല­ത്തില്‍­ വി­ക­സ­ന­ത്തി­നാ­യി­ കെ­ കു­ഞ്ഞി­രാ­മ­ന്‍ എം­എല്‍­എ­യു­ടെ­ പ്രാ­ദേ­ശി­ക­ വി­കസന ഫ­ണ്ടില്‍­ നി­ന്നും­ മറ്റു­മാ­യി­­ ര­ണ്ട്­ കോ­ടി­ രൂ­പ അ­നു­വ­ദി­ച്ചു.­ മു­ന്നാ­ട്­ ഗ­വ.­ ഹ­യര്‍­സെ­ക്ക­ന്‍ഡ­റി­ സ്­കൂള്‍­ കെ­ട്ടി­ട­ നിര്‍­മാ­ണ­ത്തി­ന്­ 12 ല­ക്ഷ­വും­ കു­ണ്ടം­കു­ഴി­ ജി­എ­ച്ച്­എ­സ്­എ­സി­നും­ ബേ­ത്തൂര്‍­ പാ­റ­ ജി­എ­ച്ച്­എ­സ്­എ­സി­നും­ ­ബ­സ്­ വാ­ങ്ങാ­ന്‍ പ­ത്ത്­ ല­ക്ഷം­ വീ­ത­വും അനു­വദി­ച്ചു.­ ബേ­ക്കല്‍­ അ­ഗ­സ്‌­റ­ഹൊ­ള­ ജി­യു­പി­എ­സി­ന്­ മൂ­ന്ന്­ ല­ക്ഷ­വും­ ഉ­ദു­മ­ ജി­എല്‍­പി­ സ്­കൂള്‍­ കെ­ട്ടി­ട­ നിര്‍­മാ­ണ­ത്തി­ന്­ ഏ­ഴു­ല­ക്ഷ­വും­ പു­ല്ലൂര്‍­ ഗ­വ.­ ഐ­ടി­ഐ­ വൈ­ദ്യൂ­തീ­ക­ര­ണ­ത്തി­ന്­ മൂ­ന്നു­ല­ക്ഷ­വും­ അ­നു­വ­ദി­ച്ച­ത്.­

സ്­കൂ­ളു­കള്‍­ക്ക്­ കം­പ്യൂ­ട്ടര്‍­ വാ­ങ്ങാ­ന്‍ അ­ഞ്ച്­ ല­ക്ഷ­മാ­ണ്­ അ­നു­വ­ദി­ച്ച­ത്.­ ച­ട്ട­ഞ്ചാല്‍­ എ­ച്ച്­എ­ച്ച്­എ­സ്്,­ ഇ­രി­യ­ണ്ണി­ ജി­വി­എ­ച്ച്­എ­സ്­ എ­ന്നി­ സ്­കൂ­ളു­കള്‍­ക്ക്­ ഒ­രു­ല­ക്ഷ­വും­ കാ­ന­ത്തൂര്‍­ ജി­യു­പി­എ­സ്,­ കോ­ട്ടൂര്‍­ കെ­എ­വി­പി­എ­സ്,­ തി­രു­വ­ക്കോ­ളി­ ജി­എല്‍­പി­എ­സ്,­ ചേ­രി­പ്പാ­ടി­ ജി­എല്‍­പി­എ­സ്,­ മൗ­വ്വല്‍­ ആര്‍­എം­എ­എല്‍­പി­എ­സ്,­ മു­ന്നാ­ട്­ എ­യു­പി­എ­സ്­ എ­ന്നി­വ­യ­ക്ക്­ 50000 രൂ­പ­യു­മാ­ണ്­ അ­നു­വ­ദി­ച്ച­ത്.­

കോ­ട്ടൂര്‍­-­പ­യര്‍­പ­ള്ളം­ റോ­ഡ്­ (25 ല­ക്ഷം­),­ ചെ­രു­മ്പ­-­കാ­ലി­യ­ടു­ക്കം­ റോ­ഡ്­ (10 ല­ക്ഷം­),­ ഇ­രി­യ­ണ്ണി­-­മി­ന്ന­കു­ളം­ (5 ല­ക്ഷം­),­ മാ­ണി­മൂ­ല­-­ത­ടി­ച്ചി­ലം­ബ­ര­ റോ­ഡ്­ (4 ല­ക്ഷം­),­ ക­ല്ല­ളി­-­അ­രി­യില്‍­പു­ഴ­ റോ­ഡ്­ (4 ല­ക്ഷം­),­ പ­ടു­പ്പ്­-­മു­ടം­ങ്കല്‍­ റോ­ഡ്­ (4 ല­ക്ഷം­),­ കൊ­ക്കാല്‍­-­വ­ണ്ണാ­ത്തി­ക്കു­ളം­ റോ­ഡ്­ (3 ല­ക്ഷം­),­ അ­ര­മ­ങ്ങാ­നം­-­മു­ട്ടു­വാ­തു­ക്കല്‍­ റോ­ഡ്­ (4 ല­ക്ഷം­),­ തി­രു­വ­ക്കോ­ളി­-­പ­ട്ട­ത്താ­നം­ റോ­ഡ്­ (4 ല­ക്ഷം­),­ പ­ള്ളാ­രം­ എ­സ്­എം­എ­യു­പി­ സ്­കൂള്‍­ റോ­ഡ്­ (4 ല­ക്ഷം­),­ പെ­ള്ള­ക്ക­ട­-­ഉ­ദ­യ­ന­ഗര്‍­ റോ­ഡ്­ (5 ല­ക്ഷം­),­ അ­ര­വ­ത്ത്­-­കു­തി­ര­ക്കോ­ട്­ റോ­ഡ്­ (4 ല­ക്ഷം­),­ പ­ര­വ­ങ്ങാ­നം­-­ക­ട­വ്­ റോ­ഡ്­ (2 ല­ക്ഷം­),­ പാ­ണ്ടി­ ബ­ള­വ­ന്ത­ടു­ക്ക­-­ച­ള്ള­ത്തി­ങ്കാല്‍­ റോ­ഡ്­ (3 ല­ക്ഷം­),­ പാ­ണ്ടി­-­നീ­റ­ള­ക്ക­യ­ റോ­ഡ്­ (2 ല­ക്ഷം­)­ പാ­ണ്ടി­-­ ബ­ള­വ­ന്ത­ടു­ക്ക­-­ച­ള്ള­ത്തി­ങ്കാല്‍­ റോ­ഡ്­ (3 ല­ക്ഷം­),­ കാ­ലി­ച്ചാ­മ­രം­-­മി­ങ്ങോ­ത്ത­മ്പ­ലം­ റോ­ഡ്­ (4 ല­ക്ഷം­),­ കു­മ്പ­ള­ത്തൊ­ട്ടി­-­ആ­ന­ക്ക­ല്ല്­ റോ­ഡ്­ (3 ല­ക്ഷം­),­ കോ­ളി­യ­ടു­ക്കം­-­ മാ­ങ്ങാ­ട്­ റോ­ഡ്­ (15 ല­ക്ഷം­),­ കാ­യ­ക്കു­ളം­-­ ചെ­ക്യാര്‍­പ്പ്­ റോ­ഡ്­ (15 ല­ക്ഷം­),­ തെ­ക്കില്‍­-­തൈ­ര­ റോ­ഡ്­ (10 ല­ക്ഷം­),­ ക­രി­ച്ചേ­രി­-­വെ­ള്ളാ­ക്കോ­ട്­ റോ­ഡ്­ (10 ല­ക്ഷം­),­ മാ­ച്ചി­പ്പു­റം­-­ക­ട­വ്­ റോ­ഡ്­ (10 ല­ക്ഷം­),­ കാ­ഞ്ഞി­രി­യ­ടു­ക്കം­-­ഇ­രി­യ­ റോ­ഡ്­ (30 ല­ക്ഷം­) എന്നി­വക്കും­ തു­ക അനു­വദി­ച്ചു.­ ത­ളി­യ­ന­ടു­ക്ക­ പാ­ലം­ നിര്‍­മാ­ണ­ത്തി­ന്­ ര­ണ്ട്­ ല­ക്ഷ­വും­ ദേ­ല­മ്പാ­ടി­-­ഇ­ലക്ട്രി­ഫി­ക്കേ­ഷ­ന്­ മൂ­ന്ന്­ സ്ഥാ­ല­ങ്ങ­ളില്‍­ വൈ­ദ്യു­തി­ എ­ത്തി­ക്കാ­ന്‍ അ­ഞ്ച്­ ല­ക്ഷ­വു­ം­ അ­നു­വ­ദി­ച്ചു.­­

Keywords: Kasaragod, Uduma, Fund, Cash, K Kunhiraman MLA, 2 crore.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia