ഒളയംകടവില്‍ രണ്ട് തോണികള്‍ തീവെച്ച് നശിപ്പിച്ചു
Mar 1, 2013, 17:17 IST
![]() |
File Photo |
കുമ്പള: ഷിറിയ ഒളയംകടവില്‍ പുഴയോരത്ത് നിര്‍ത്തിയിട്ട രണ്ട് തോണികള്‍ വ്യാഴാഴ്ച രാത്രി തീവെച്ച് നശിപ്പിച്ചു. കാസര്‍കോട് താലൂക്ക് ഹോളോബ്രിക്‌സ് നിര്‍മാണ തൊഴിലാളി വ്യവസായ സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള തോണിയാണ് നശിപ്പിച്ചത്.
റിപ്പയറിംഗിന് വെച്ച തോണിയായിരുന്നു. സഹകരണ സംഘം സെക്രട്ടറി ഇന്ദിര ഇതു സംബന്ധിച്ച് കുമ്പള പോലീസില്‍ പരാതി നല്‍കി.
റിപ്പയറിംഗിന് വെച്ച തോണിയായിരുന്നു. സഹകരണ സംഘം സെക്രട്ടറി ഇന്ദിര ഇതു സംബന്ധിച്ച് കുമ്പള പോലീസില്‍ പരാതി നല്‍കി.
Keywords: Spoil, Shiriya, Taluk, Building, Worker, Industry,Repairing, Boat, Fire, Kumbala, River, Kasaragod, Secretary, Police, Complaint, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.