മോഷ്ടിച്ചതെന്നു സംശയം: റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് കണ്ട ബൈക്കുകള്‍ പോലീസ് കസ്റ്റഡിയില്‍
Sep 4, 2014, 11:02 IST
കാസര്‍കോട്: (www.kasargodvartha.com 04.2014) മോഷ്ടിച്ചതെന്നുസംശയിക്കുന്ന രണ്ട് ബൈക്കുകള്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്നും ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. നമ്പറില്ലാത്ത പള്‍സര്‍ ബൈക്കും, കെ.എല്‍. 13 ഡി. 3901 നമ്പര്‍ ഹീറോഹോണ്ട ബൈക്കുമാണ് ടൗണ്‍ അഡീഷണല്‍ എസ്.ഐ. അമ്പാടിയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്.
ഏതാനും ദിവസമായി റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് സംശയകരമായ സാഹചര്യത്തില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ബൈക്കുകള്‍. പോലീസ് ഈ വാഹനങ്ങളെ നിരീക്ഷിച്ചുവരികയായിരുന്നു. നഗരത്തിലും പരിസരങ്ങളിലും അടുത്തകാലത്തായി വാഹനമോഷണം പതിവാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also read:
മനോജ് വധത്തില്‍ സന്തോഷം പ്രകടപ്പിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട ജയരാജിന്റെ മകന് വിവാദത്തില്‍
Keywords : Kasaragod, Railway station, Bike Robbery, Kerala, Police, Custody.
മനോജ് വധത്തില്‍ സന്തോഷം പ്രകടപ്പിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട ജയരാജിന്റെ മകന് വിവാദത്തില്‍
Keywords : Kasaragod, Railway station, Bike Robbery, Kerala, Police, Custody.