മഞ്ചേശ്വരത്ത് കാറില്‍ കടത്തുകയായിരുന്ന 3 ലക്ഷത്തിന്റെ പുകയില ഉല്‍പന്നങ്ങളുമായി 2 പേര്‍ പിടിയില്‍
May 9, 2016, 18:41 IST
മഞ്ചേശ്വരം: (www.kasargodvartha.com 09.05.2016) കാറില്‍ കടത്തുകയായിരുന്ന മൂന്ന് ലക്ഷത്തോളം രൂപ വിലമതിക്കുന്ന പുകയില ഉല്‍പന്നങ്ങളുമായി രണ്ട് ഉളിയത്തടുക്ക സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. ഉളിയത്തടുക്കയിലെ ഖലീല്‍ (30), അബൂബക്കര്‍ (28) എന്നിവരെയാണ് വാഹന പരിശോധനക്കിടെ സി ഐ കെ അബ്ദുല്‍ മുനീര്‍, എസ് ഐ പി പ്രമോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
മംഗളൂരുവില്‍ നിന്നു കാസര്‍കോട്ടെ കടകളില്‍ വിതരണം ചെയ്യാനായി കൊണ്ടു വരുകയായിരുന്നു ഇവ. പ്രതികള്‍ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. 10 ചാക്കുകളിലായി 30,800 പാക്കറ്റ് നിരോധിക പുകയില ഉല്‍പന്നങ്ങളാണ് പോലീസ് കണ്ടെടുത്തത്.
Keywords : Car, Police, Arrest, Accuse, Investigation, Uliyathaduka, Kasaragod, Manjeshwaram.