ഓട്ടോയില്‍ കടത്തിയ മദ്യവും ചാരായവുമായി രണ്ട് പേര്‍ അറസ്റ്റില്‍
Sep 12, 2014, 09:34 IST
മഞ്ചേശ്വരം: (www.kasargodvartha.com 12.09.2014) ഓട്ടോയില്‍ കടത്തുകയായിരുന്ന 615 കുപ്പി മദ്യവും 300 പാക്കറ്റ് ചാരായവുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ പൊസോട്ട് പാലത്തിനടുത്തു വെച്ച് മഞ്ചേശ്വരം എസ്.ഐ പി. പ്രമോദും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ദുര്‍ഗിപ്പള്ളയിലെ സതീഷ് (29), മജ്ബയലിലെ രാജേഷ് (30) എന്നിവരാണ് അറസ്റ്റിലായത്. കര്‍ണാടകത്തില്‍ നിന്നും കൊണ്ടു വരികയായിരുന്നു മദ്യമെന്ന് പോലീസ് പറഞ്ഞു.
Also Read:
അല്‍ നുസ്റ ഫ്രണ്ട് തട്ടിക്കൊണ്ടുപോയ യുഎന്‍ സൈനീകരെ വിട്ടയച്ചു
Keywords: Kasaragod, Kerala, Arrest, Manjeshwaram, Auto-rickshaw, Police, 2 arrested with hooch.
Advertisement: