കഞ്ചാവ് വില്‍പന നടക്കുന്നതായി പോലീസിന് രഹസ്യവിവരം; റെയ്ഡില്‍ രണ്ടു പേര്‍ അറസ്റ്റില്‍
Jul 9, 2018, 21:30 IST
ചെറുവത്തൂര്‍: (www.kasargodvartha.com 09.07.2018) കഞ്ചാവ് വില്‍പന നടക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ രണ്ടു പേര്‍ അറസ്റ്റു ചെയ്തു. ഇരിട്ടി മുഴുക്കുന്നിലെ സി കെ സുദീപ് (23), ഓരിമുക്കിലെ സി ഷംസുദ്ദീന്‍ (22) എന്നിവരെയാണ് ചന്തേര എസ് ഐ വിപിന്‍ ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയതത്.
ഞായറാഴ്ച വൈകിട്ടോടെയാണ് പ്രതികളെ പിടികൂടിയത്. ചെറുവത്തൂര്‍ കൈതക്കാട് പള്ളിക്ക് സമീപത്ത് കഞ്ചാവ് വില്‍പന നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി രണ്ടു പേരെയും പിടികൂടുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Cheruvathur, Ganja, Arrest, Kasaragod, 2 arrested with Ganja, Police, Message
< !- START disable copy paste -->
Keywords: Cheruvathur, Ganja, Arrest, Kasaragod, 2 arrested with Ganja, Police, Message
< !- START disable copy paste -->