കഞ്ചാവുമായി 2 യുവാക്കള്‍ അറസ്റ്റില്‍; കാര്‍ കസ്റ്റഡിയിലെടുത്തു
Apr 17, 2019, 10:12 IST
കുമ്പള: (www.kasargodvartha.com 17.04.2019) കഞ്ചാവുമായി രണ്ട് യുവാക്കളെ കുമ്പള എസ് ഐ ആര്‍ സി ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു. സംഘം സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുത്തു. ഉളിത്തടക്കയിലെ അബ്ബാസ് (22), ഹരീഷ് (23) എന്നിവരെയാണ് കഞ്ചാവുമായി അറസ്റ്റു ചെയ്തത്. സംഘത്തില്‍ നിന്നും 10 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
കട്ടത്തടുക്ക എ കെ ജി നഗറില്‍ സംശയ സാഹചര്യത്തില്‍ കണ്ട കാര്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതികള്‍ക്ക് എവിടെ നിന്നാണ് കഞ്ചാവ് കിട്ടിയതെന്നതിനെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, arrest, Ganja, 2 arrested with Ganja
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kumbala, arrest, Ganja, 2 arrested with Ganja
< !- START disable copy paste -->