കറന്തക്കാട്ട് 2 കിലോ കഞ്ചാവുമായി രണ്ടംഗ സംഘം പിടിയില്‍
Sep 5, 2016, 13:00 IST
കാസര്‍കോട്: (www.kasargodvartha.com 05/09/2016) കറന്തക്കാട്ട് രണ്ടു കിലോ കഞ്ചാവുമായി രണ്ടംഗ സംഘം എക്‌സൈസിന്റെ പിടിയിലായി. ചൗക്കി മയില്‍പാറയിലെ അബ്ദുല്‍ ഗഫൂര്‍ (40), തായലങ്ങാടി സ്വദേശി അബ്ദുല്‍ ഖാദര്‍ (53) എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.
തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെ കറന്തക്കാട് അബ്ദുല്‍ ഗഫൂര്‍ അബ്ദുല്‍ ഖാദറിന് കഞ്ചാവ് കൈമാറുന്നതിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലെത്തിയ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍. കിജന്‍, അസി. ഇന്‍സ്‌പെക്ടര്‍മാരായ സുകുമാരന്‍ നമ്പ്യാര്‍, എം സുകുമാരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.ബി ജിജിന്‍, രമേശന്‍, എം.പി സുജീന്ദ്രന്‍, പി.കെ.വി സുരേശ് എന്നിവര്‍ പിടികൂടുകയായിരുന്നു.
കറന്തക്കാട് കേന്ദ്രീകരിച്ച് ഇരുവരും വന്‍ തോതില്‍ കഞ്ചാവ് വില്‍പനയില്‍ ഏര്‍പെടുന്നതായാണ് എക്‌സൈസിന് പരാതി ലഭിച്ചത്.

Keywords: Kasaragod, Kerala, Ganja, Karandakkad, arrest, Ganja seized, 2 arrested with 2 K.G Ganja.