സംശയസാഹചര്യത്തില്‍ കാണപ്പെട്ട രണ്ട് യുവാക്കള്‍ അറസ്റ്റില്‍
Aug 24, 2017, 19:24 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.08.2017) കാഞ്ഞങ്ങാട് നഗരത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തെക്കേപ്പുറത്തെ ആദര്‍ശ് എസ് രാജ് (19), ഇട്ടമ്മലിലെ മുഹമ്മദ് നൗഫല്‍ (19) എന്നിവരെയാണ് നഗരത്തില്‍ നിന്നും പിടികൂടിയത്.
പോലീസിനെ കാണുമ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
പോലീസിനെ കാണുമ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, arrest, Police, Youth, 2 arrested under mysterious circumstances
Keywords: Kasaragod, Kerala, news, Kanhangad, arrest, Police, Youth, 2 arrested under mysterious circumstances