city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിമന്റ് കലര്‍ത്തി മണല്‍ കടത്ത്: 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു

കാസര്‍കോട്: പിടിക്കപ്പെടാതിരിക്കാനായി സിമന്റ് മണലില്‍ കലര്‍ത്തി ലോറിയില്‍ കടത്തുന്നതിനിടയില്‍ സംഘം പോലീസ് പിടിയിലായി. ചീമേനി നെടുമ്പയിലെ എ എച്ച് അബ്ദുല്‍ കരീം (34), ബല്‍ത്തങ്ങാടിയിലെ സിറാജ്( 25) എന്നിവരാണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച വൈകിട്ട് കറന്തക്കാട്ട് വെച്ചാണ് മണല്‍ക്കടത്തു സംഘത്തെ പോലീസ് പിടികൂടിയത്. മംഗലാപുരത്തുനിന്നും വയനാട്ടേക്ക് കടത്തുകയായിരുന്ന മണലാണ് പിടികൂടിയത്.
സിമന്റ് കലര്‍ത്തി മണല്‍ കടത്ത്: 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News, Kasaragod, Sand, Illegal sand, arrest, Police, Cheemeni, Karandakkad, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia