മഡ്ക്ക: രണ്ടുപേര്‍ പിടിയില്‍
Oct 1, 2012, 13:47 IST
കാസര്‍കോട്: പഴയ ബസ് സ്റ്റാന്‍ഡിന് സമീപം മഡ്ക്ക കളിക്കുകയായിരുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 1500 രൂപയും പിടിച്ചെടുത്തു.
ചെന്നിക്കരയിലെ സുനില്‍കുമാര്‍ (33), അണങ്കൂര്‍ പച്ചക്കാട്ടെ മഞ്ജുനാഥ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Keywords: Gambling, Arrest, New Busstand, Kasaragod, Kerala, Malayalam news