മഡ്ക്ക: 2 പേര് അറസ്റ്റില്‍
Sep 6, 2013, 13:04 IST
കാസര്‍കോട്: പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പണംവെച്ച് മഡ്ക്ക കളിക്കുകയായിരുന്ന രണ്ട് പേരെ ടൗണ്‍ പോലീസ് അറസ്റ്റുചെയ്തു. ബേഡകത്തെ സതീശന്, കുണ്ടംകുഴിയിലെ അബൂബക്കര്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്.
കളിസ്ഥലത്ത് നിന്ന് 350 രൂപ പിടിച്ചെടുത്തു. നഗരത്തില്‍ മഡ്ക്ക ചൂതാട്ടം പെരുകിയതിനെതുടര്ന്ന് പോലീസ് റെയിഡ് ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.
Also read:
ഗുജറാത്തില്‍ ബന്ദ്: നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Keywords: Gambling, Arrest, Police, Kasaragod, Bedakam, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.